
As many as 20 people died on the spot when a speeding container truck rammed a KSRTC bus near Thirumuruganpoondi in the Coimbatore district of Tamil Nadu in the early morning of Thursday.
#KSRTCBusTragedy #TiruppurBusAccident #CoimbatoreKSRTCbusaccident #CMPinarayiVijayan #KSRTC #Bus Accident
Asianet News – Kerala’s No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
Subscribe to Asianet News YouTube Channel here ► http://goo.gl/Y4yRZG
Website ► http://www.asianetnews.com
Facebook ► https://www.facebook.com/AsianetNews
Twitter ► https://twitter.com/asianetnewstv
Download India’s No. 1 Malayalam News Mobile App:
► For Android users: https://play.google.com/store/apps/details?id=com.vserv.asianet
► For iOS users: https://apps.apple.com/in/app/asianet-news-official/id1093450032
source
Paranari vijaya kalla no comment
രാത്രി മുഴുവൻ വണ്ടി ഓടിച്ചു രാവിലെ സ്ഥലത്തു എത്തുന്ന ഡ്രൈവർക് പകൽ സമയത്തെ ചൂട് കാരണം ഡ്രൈവർക്ക് ഉറക്കം വളരെ കുറവായിരിക്കും. ഒന്ന് ആലോചിച്ചുനോക്ക് ആർക്കൊക്കെ പകൽ സമയത് (9am-4pm)ആ വണ്ടിയുടെ ക്യാബിനിൽ എങ്ങനെ ഉറങ്ങാൻ സാധിക്കും. വൈകിട്ട് വല്ലാർപാടം കണ്ടെയ്നർ റോഡിൽ മാത്രമേ കേരളത്തിൽ വണ്ടി നിർത്തി വിശ്രമിക്കാൻ സാധിക്കൂ.വേറെ എവിടെയാണ് കേരളത്തിൽ വണ്ടി നിർത്താനുള്ള സൗകര്യമുള്ളത് .രാത്രി 9 മണി വരെ വിശ്രമം കിട്ടിയിരുന്ന ഡ്രൈവർക് ഇപ്പോൾ അതിനു സാധ്യമല്ല.വഴിയിൽ കിടന്നു ഉറങ്ങിയാൽ ഏതെങ്കിലും വണ്ടി വന്നു പിറകിൽ ഇടിക്കും ഒരുപാട് സംഭവങ്ങൾ ഉണ്ടാകുന്നുണ്ട് .വലിയ ദുരതമാകാത്തതിനാൽ ആരും ചർച്ച ചെയ്യുന്നില്ല .ലോഡ് ആയി വണ്ടി റോഡ് സൈഡിൽ ഇട്ടാൽ വണ്ടി മറിയാനുള്ള സാധ്യത കൂടുതലാണ് 30 ടൺ കാർഗോ കൂടാതെ 10 ടൺ വണ്ടി ഏകദേശം 40 ടൺ വരും ഇതിൽ നിന്നും കോമൺ സെൻസ് ഉള്ള ഒരാൾക്കു ഊഹിക്കാം വണ്ടി റോഡ് വിട്ട് പാർക്ക് ചെയ്താൽ എന്ത് സംഭവിക്കും എന്ന് .
ബഹുമാനപ്പെട്ട ഹൈ കോടതിയുടെ പുതിയ ഉത്തരവ് പ്രകാരം കണ്ടെയ്നർ റോഡിൽ എവിടെ വണ്ടി നിർത്തിയാലും ഡ്രൈവർ അറസ്റ്റ് ചെയ്യപ്പെടും ഭക്ഷണം കഴിക്കാൻ പോലും വണ്ടി നിർത്താൻ പറ്റില്ല.
പോർട്ടിനുള്ളിൽ 4 മണിക്കൂറിൽ കൂടുതൽ വണ്ടി കിടന്നാൽ 1000 രൂപ ഫൈൻ അടക്കേടിവരും
വല്ലാര്പാടത് ഈ വണ്ടികൾ ഇടാനുള്ള പാർക്കിംഗ് സൗകര്യം വളരെ കുറവാണു, ഇല്ല എന്ന് തന്നെ പറയാം.9 മാണിയോട് കൂടി അടുത്ത ട്രിപ്പ് എടുക്കാൻ അയാൾ നിര്ബന്ധിതനാകും അയാളല്ലെഗിൽ അയാളുടെ സ്ഥാനത് മറ്റൊരാൾ .ഈ ക്ഷീണം വച്ചാണ് അയാൾ വണ്ടി ഓടിക്കുന്നത് അയാൾ ഡ്രൈവിങ്ങിനിടയിൽ ഉറങ്ങി പോകും അയാൾ പോലുമറിയാതെ. ട്രക്ക് വേണ്ട, ക്ഷീണിതനായി ആർക്കെങ്കിലും കാർ/ ബൈക്ക് ഓടിക്കാൻ പറ്റുമോ .ഡബിൾ ഡ്രൈവർ ആക്കിയാലും ഇതുതന്നെ അവസ്ഥ. വിശ്രമിക്കാൻ പോയിട്ട് വണ്ടി ഒന്ന് നിർത്തി ഇടാൻ പോലും വല്ലാര്പാടത് സ്ഥലമില്ല . ഇത്രയും വലിയ വിപത്ത് മനഃപൂർവ്വമല്ലെഗിലും തൻ മൂലമാണ് ഉണ്ടായതെന്ന് ഓർക്കുന്ന അയാളെ കുറിച്ച ആരെകിലും ഓർക്കുന്നുടോ.അയാളുടെ കുടുംബത്തെ കുറിച്ച ഓർക്കുന്നുടോ.അയാൾ വല്ലാര്പാടത്തെ 3000 ത്തോളം വരുന്ന ഡ്രൈവറമ്മാരിൽ ഒരാൾ മാത്രം അപകടം വരാനുള്ള യഥാർത്ഥ കാരണം ഇപ്പോഴും ആരും പറയുന്നില്ല .ആയാളും മരിച്ചിരുന്നെങ്കിലോ ആർക്കെതിരെ മന്ത്രി കടുത്ത നടപടി എടുക്കും.എല്ലാം ആ ഡ്രൈവറുടെ കഴുത്തിൽ വച്ച് തത്കാലം രക്ഷപെടാം.ആയാളും നിങ്ങളെ പോലൊരു മനുഷ്യനാണ്.വിശ്രമം ബാത്രൂം ടോയ്ലറ് ഇതിനുള്ള സൗകര്യങ്ങൾ ഒന്നും തന്നെ വല്ലാര്പാടത്ഡ്രൈ ഡ്രൈവർ മാർക്ക് ഇല്ല.ഒരു കാര്യം ഓർക്കുക ട്രക്ക് നിൽക്കണമെങ്കിൽ ഒരു ബസ് പൂർണമായും നിൽക്കുന്നതിനേക്കാൾ സ്ഥലം ആവശ്യമാണ് .ഏറ്റവും കൂടുതൽ സമയം വിശ്രമിക്കാൻ ചിലവഴിട്ടുന്നത് വല്ലാര്പാടത്താണ് അതിനുള്ള സൗകര്യം ഇനിയെഗ്ഗിലും അധികൃതർ കൈക്കൊള്ളണം കാരണം.ഒരുദിവസം പോർട്ടൽ നിന്നും എത്ര കണ്ടെയ്നർ പുറത്തു പോകുന്നു എന്ന കണക്കെടുക്കുന്നത് നന്നായിരിക്കും ഇനിയെഗ്ഗിലും ഒരു ദുരന്തം ഒഴിവാക്കാം
Govt ഒരു പരാജയമാണ്.
അവര് നല്ലതായിരുനെങ്ങിൽ പണ്ടേ ഈ ഹെവി good വെഹിക്കിൾസ്, lpg, fuels carrying vehiclesഇനിയൊക്കെ വേറെ seperate റൂട്ടിൽ വിട്ടേനെ.
അവർക്കു seperate ട്രാൻസ്പോർടാഷൻ റോഡ് കൊടുക്കണമായിരുന്നു.
അതുണ്ടായിരുനെങ്ങിൽ ഇങ്ങനെയൊന്നും varillayirinnu.
ഫ്രണ്ട് എൻജിൻ ഉണ്ടായിരുന്നെഗിൽ കുറെ പേര് രെക്ഷപെട്ടനെ
Sending medical team , chief minister is a joke
???
ellam sambhavicha shesham undakkan erangum…
unda
Ethil lorry kareude mistake Annu Ennu thonnu ,should install cctv all interstate buses in 4 angle ,atleast we can get some evidence of accident
Ennalum KSRTC yude 82th anniversary samayathu……
Iniyum ithupole undakarutheee…!???
Ethil Nthe safetyaa Sarkarr ningal ethil kanunatheee ……. Kuraeee Fineee matharam Ondankiii Vechallll poraaaaaaaaa ………. Nalaaaaa Highway varanammmmm ….. Avantee okayyyy………….??????
???