സാഹസികമായി മൃഗങ്ങളെ രക്ഷിച്ച മൃഗസ്നേഹികൾ | 10 Most Inspiring Animal Rescues | MALAYALI CAFE

സാഹസികമായി മൃഗങ്ങളെ രക്ഷിച്ച മൃഗസ്നേഹികൾ | 10 Most Inspiring Animal Rescues | MALAYALI CAFE
Spread The Viralist



Aaarum parayatha kadhakal channel brings you the most interesting facts about everything. The Facts channel is dedicated to provide well-sourced and verified information that will help young people access the information and critical thinking skills they need to make our world a better place. This channel includes education-related videos.

Disclaimer- Some contents are used for educational purpose under fair use. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for “fair use” for purposes such as comment, teaching, scholarship, and research.

source

Recommended For You

About the Author: Aarum Parayatha Kadhakal

43 Comments

  1. എനിക്കും ഒരു കണ്ടം പൂച്ചയുണ്ടായിരുന്നു അതിന് അതിൻറെ പേര് കണ്ണൻ എന്നായിരുന്നു അത് രാവിലെ എവിടെ ഇങ്ങനെ കളിക്കാൻ പോകുമ്പോൾ ഒരു ദിവസം ഒരു ദിവസം അവൻ ചോർ ആണെന്ന് കരുതി വിഷം തിന്നു അവൻ അവിടെ തന്നെ മരണപ്പെട്ടു ഞാൻ കുറെ കരഞ്ഞു

  2. ഞാൻ നാലു പാമ്പിനെ രഷിച്ചു വലയിൽ കുടുങ്ങിയ പട്ടിയെ രക്ഷിച്ചു അതുപോലെ ഒരു കടൽകാക്ക അതിനെ കടപ്പുറത്ത് നിന്നും എടുത്ത് ഹോസ്പിറ്റലിൽകൊണ്ടുപോയി കൊണ്ടുപോയി

  3. ഒരു പഴയ പൊട്ടകിണറ്റിൽ വീണാ പട്ടിയെ ഞാൻ കയറ്റി വിട്ടിട്ടുണ്ട് 4 വർഷം മുൻബാ ഒരു ഞായറാഴ്ച ആയിരുന്നു എന്നേ കടിക്കാനൊന്നും ആ പട്ടി ശ്രെമിച്ചില്ല 🤗🤗

  4. ഞാൻ 4 പട്ടി ക്കുട്ടികളെ മരണത്തിൽ നിന്ന് രക്ഷിച്ചട്ടുണ്ട്. അവരെ ആരോഗ്യ നില മോശമായനിലയിൽ ആണ് എനിക്ക് കിട്ടിയത്. അവരെ നല്ല ആരോഗ്യ മുള്ളവരാക്കി വളർത്തി

  5. 1)കൊച്ചി മെട്രോയുടെ തൂണിൽ കുടുങ്ങിയ പൂച്ച
    2)ഞാനും എന്റെ കൂട്ടുക്കാരും ചേറിൽ കുടുങ്ങിയ 4പൂച്ചക്കുട്ടികളെ രക്ഷിച്ചു

  6. 😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇

  7. ഞങ്ങളുടെ വീട്ടിന്റെ അടുത്ത് റോഡ് ഉണ്ട്. ആ റോഡിൽ രണ്ടു പേർ സ്‌കൂട്ടറിൽ വന്ന് ഒരു കവർ ഇട്ടിട്ടു പോയി. ആ കവറിൽ എന്താ എന്ന് നോക്കിയപ്പോൾ ഒരു പൂച്ച. ആ പൂച്ചയുടെ കണ്ണിന് എന്തോ കുഴപ്പം ഉണ്ടായിരുന്നു. ഞങ്ങൾ അതിനെ ഇപ്പോൾ വളർത്തി വലുതാക്കി. സ്‌നോബൽ എന്നാ പേര്. ഇപ്പോൾ അവൻ ഹാപ്പി ആണ്. 🥰🥰🥰💓💓💓💓

Comments are closed.