ലക്ഷങ്ങൾ വിലയുള്ള ഡോഗ് ഉടമസ്ഥർ ഇല്ലാതെ അലയുന്നു#hachikoanimalrescue #animalrescue #rescue

ലക്ഷങ്ങൾ വിലയുള്ള ഡോഗ് ഉടമസ്ഥർ ഇല്ലാതെ അലയുന്നു#hachikoanimalrescue #animalrescue #rescue
Spread The Viralist



ലക്ഷങ്ങൾ വിലയുള്ള ഡോഗ്‌ ഉടമസ്ഥൻ ഇല്ലാതെ അലയുന്നു
എറണാകുളം ജില്ലയിലെ വില്ലിങ്ട്ടൻ ഐലണ്ടിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് Neyo Politican Mischief dog ഇനത്തിൽപ്പെട്ട dog ന് അസുഖമായത്തിൻ്റെയും പ്രായത്തിൻ്റെ കാരണത്തിൽ ഏതോ ദുഷ്ടന്മാർ അരോ കൊണ്ട് പോയി കളഞ്ഞു ഇനി എങ്കിലും ഇത് പോലെത്തെ സംഭവങ്ങൾ ഇല്ലാതിരിക്കട്ടെ. നിങ്ങളുടെ വീട്ടിലെ ഡോഗിനെ ഇതുപോലെത്തെ കാരണത്താൽ ഉദ്ദേശമുണ്ടെങ്കിൽ നിങ്ങൾക്ക് ഞങ്ങളെ വിളിക്കാം
9497398075

source

Recommended For You

About the Author: Hachiko Animal Rescue

42 Comments

  1. പ്രായമാകുമ്പോ എന്തേലും അസുഖം വരുമ്പോ അവരെ ഉപേക്ഷിക്കല്ലേ…. സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഹൃദയങ്ങൾ ആണ് ❤️🙏🥰

  2. ഇത് NEO POLOTAN MUSTIF
    ആണ് ഞാൻ വളർത്തിയിട്ടുള്ളതാണ് 👍🏻
    നന്മയുള്ള ആളുടെ അടുത്തെത്തി 👍🏻

  3. ഇനിയും ഇതുപോലെ നല്ലകാര്യങ്ങൾ ചെയ്യാൻ മടിക്കരുത് 😍…. മൃഗങ്ങളെ സ്നേഹിക്കുന്ന എല്ലാവർക്കും ബിഗ് സല്യൂട്ട് 🥰🥰🙏🙏🙏

  4. Please don't buy dogs for a fancy .
    If you can't love them as a family member don't go for it . See the situation of that poor creature.
    Who ever did it iam telling this for you

  5. മനുഷ്യനു പോലും ഒരു വിലയും ഇല്ലാതെ ഈ കാലത്ത് പാവം മിണ്ടപ്രാണികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന നിങ്ങൾക് നന്ദി പറയാൻ വാക്കുകൾ ഇല്ല. ദൈവാനുഗ്രഹം തീർച്ചയായും നിങ്ങൾക് ഉണ്ടാകും 🙏🙏🙏

  6. ഇതുപോലെ എത്രയോ ജീവനുകൾ രക്ഷിച്ച നിങ്ങൾ ശെരിക്കും ഈശ്വര തുല്യരാണ് 🙏🙏🙏.

  7. സ്വന്തം ക്കുട്ടി കൾക്ക് അരി മേടിക്കാൻ പോലും ഓട്ടം കിട്ടാത്ത ഓട്ടോ ഓടിക്കുന്ന ആ നല്ല മനുഷ്യർ അതിനെ ബിരിയാണി വാങ്ങിക്കോടുത്ത് സംരക്ഷിച്ചെങ്കിൽ,,,, അവരാണ് മാസ്',,,,,,,

  8. 🙏 dog ne valarkanum snekekanum manasu ullavar matheram dogne valarkan vedichal mathi ethe polthe alkar please dogne vedichu avere egne age akumpi onnum arayathe dogne evedengilum kondu vedarathu please egne cheiytha alkare dheivam therchayetum punishment kodukum evroke age akumpo nadakanum kode kazliyathe kedapil avanam dheivame🙏🙏🙏

  9. A roadil kalanjavan aarayallum ithupole avanum roadil verum.pavam athinte mukam kanumboll thanne vedanayakunnu. Athine paripalikkan manasu kanichathinu orupadu nigale ashamsikkunnu.

  10. ഓമനിച്ച് വളർത്തിയിട്ട് അസുഖങ്ങൾ വരുമ്പോൾ ഉപേക്ഷിച്ചു പോകുന്നു. അവരുടെ മക്കളും ഇങ്ങനെ തന്നെ ചെയ്യട്ടെ 😠

  11. Anthasugham vannaalum nammude omanakale upekshikkaruthu avarude avasanamvare avarkkuvanda treatment allam kodutthhu snehikkanam

  12. ദൈവം നിങ്ങൾക്ക് എല്ലാ അനുഗ്രഹങ്ങളും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😍😍😍😍😍😍😍😍😍

  13. രാത്രി കാറിൽ കൊണ്ട് ഇട്ടിട്ടു പോയതാണ് ന്നു😭 കഷ്ടം… ഉപേക്ഷിച്ച് പോയവരോട് ഒരു വാക്ക്…"ആരോഗ്യം ഉള്ള സമയത്ത് നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും കാവലാളായി ഇരുന്നില്ലെ അവൻ😭ഇത്തിരി നന്ദി ഉണ്ടോ നിങ്ങൾക്ക്? താമസിയാതെ നിങ്ങളെയും തെരുവിൽ ഉപേക്ഷിച്ചു കൊള്ളും ആരെങ്കിലും…✌️🤞

  14. ഇതിനെ കണ്ടടാൽ അറിയുന്നവർ ഉണ്ടടവുമല്ലോ ഉടമസ്ഥനെ അവർക്ക് എതിരെ കേസ് കൊടുക്കണം പിന്നെ അവർക്കും ഈ വിധി വരാതിരിക്കട്ടെ

Comments are closed.