ഇത് നിങ്ങളെ തീർച്ചയായും ഭയപ്പെടുത്തും 😳😱 | Real Ghost Caught on Camera | Wiki Vox Malayalam

Spread The Viralist



Let’s share good things and create a good society🙏❤️
Subscribe our Channel and Support
Please Like the video and Share your Friends
Don’t forget to leave your comments
**************************************

Hi all… Support our social media accounts
★Facebook – https://www.facebook.com/WikiVoxMalayalam/
★Instagram – https://www.instagram.com/wikivoxmalayalam/
★Telegram – https://t.me/wikivoxmalayalam
★Mail ID : srunklin@gmail.com

Wiki Vox Malayalam is a Part of Tamil Pokkisham

#Wikivoxmalayalam

source

Recommended For You

About the Author: Wiki Vox Malayalam

41 Comments

  1. ഇങ്ങനുള്ള വീഡിയോ കാണുന്നതിൽ 90% പേരും നല്ല പേടി ഉള്ളവർ ആണ് … എങ്കിലും ഇത്തരo വീഡിയോസ് ഇഷ്ട്ടമാണ്… ചില സമയം ഫോണിൽ നോക്കാതെ വിവരണം മാത്രം കേൾക്കും…

  2. ഗോസ്റ്റ് ഉണ്ട് കുഞ്ഞുങ്ങൾകും, മൃഗങ്ങൾകും തിരിച്ചറിയാൻ കഴിയും, ചിലപ്പോൾ പ്രായമായവർകും കാണാൻഴിയും. മനസിൽ ധൈര്യമുള്ളവർക് തിരിച്ചറിയാൻ കഴിയില്ല.. എങ്കിൽ നമ്മൾ ഒന്ന് ദേഷ്യപ്പെട്ട് നോകു ആ ശക്തി ഉള്ളിൽ കയറി എല്ലാം തകർകും… ആ വ്യക്തിയെ കൊലപാതകിവരെയാകും: അതാണ് പിശാച് :

  3. ഒരു കുഞ്ഞ് തൊട്ടിലിൽ കിടക്കുമ്പോൾ ഒരു പ്രേതം അതിന്റെ തൊട്ടിലിൽ വന്നിരിക്കുന്നത് 90 കളിൽ ഭയങ്കര വൈറൽ ആയ ഒരു വീഡിയോ ആയിരുന്നു.. അത് ഇതിൽ ഉൾപ്പെടുത്തുമെന്ന് ഞാൻ വിചാരിച്ചു.

  4. വെറുതെ ഒരു video ..red dress ഇട്ട കുട്ടികൾക്ക് എല്ലാം സംസാരിക്കാൻ കഴിയുന്ന വലിയ കുട്ടികളാണല്ലോ .. ഒരു കുട്ടി എന്തേലും നിഴല് കണ്ടിട്ട് എഴുന്നേറ്റ് പോയി അവിടെ നോക്കി മറ്റേ കുട്ടിയും പോയി അത് സ്വാഭാവികം മാത്രം ഇതത്ിരി പേടിയുള്ള മുതിർന്നവർ പോലും അങങ്നേയേ ചെയ്യൂ .. പ്രേതമൊന്നുമില്ല ഉണ്ടെങ്കിൽ ഈ ലോകത്ത് പ്രേതങ്ങളെ തട്ടീട്ട് നടക്കാൻ പോലും പറ്റില്ല .

  5. Everything has two sides if there is positive energy definitely there is a negative energy i also had experienced such things

    Ur voice and presentation really impressive dear❤️ get ahead of👍👍

  6. എന്റെ ദൈവമേ ഇങ്ങനൊക്കെ പറഞ്ഞു പേടിപ്പിക്കല്ലേ 😭

  7. Subscribers ന്റെ അനുഭവങ്ങൾ വെച്ച് ഹൊറർ വീഡിയോ ചെയ്യുമോ…?

  8. ഇതു കണ്ടിട്ട് പ്രേതം ഉണ്ടോയില്ലയോന്ന് ആണ് ഞാൻ ആലോചിക്കുന്നത്

  9. ഇതിലുള്ള ഓരോ കഥകളും വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും കാരണങ്ങളുണ്ട് ഓരോരുത്തരുടെയും കാഴ്ചപ്പാടുകൾ വെവ്വേറെയാണ് അതിനാൽ ചിലർ പ്രേതം ഉണ്ടെന്നും ചിലർ പ്രേതം ഇല്ലെന്നും പറയുന്നു . ഇതിൽ ചില കഥകൾ വിശ്വസിക്കാതിരിക്കാൻ കഴിയുന്നില്ല ഉദാഹരണത്തിന് "story 2". ഇതിലെ പല കഥകളും കേട്ടപ്പോൾ പേടിതോന്നി 😨😨😨. ചേച്ചിയുടെ അവതരണത്തെ കുറിച്ച് ഒന്നും പറയാനില്ല വളരെ ശക്തമായും മനോഹരമായും ചെയ്യുന്നുണ്ട് 😊😊😊. പുതിയ വീഡിയോകൾ ഇതിലും മനോഹരമായി ചെയ്യാൻ സാധിക്കട്ടെ 👍🏻👍🏻👍🏻. All the best chechi 👍🏻👍🏻👍🏻😊😊😊

  10. വീഡിയോ കണ്ട് ഭയം തോന്നിയില്ല കാരണം created വീഡിയോ ആണ് കൂടുതൽ ഞാൻ dhivathil വിശ്വസിക്കുന്നു but അവസാനം ആ കൈ ഉയർന്നു വന്നപ്പോൾ പേടിച്ചു എന്തായാലും ചിലർ sathiamennum മറ്റുള്ളവർ തെറ്റെന്നും പറയും എന്തായാലും ഇതൊക്കെ സത്യമല്ല എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം

  11. Ipo ith Kandapol pretham undennu viswasikkan thonunnu.enikundayirunna oranubhavam ithrayum kalam njan oru thonal anennu viswasichu .but ipo thonal alla . Ente makalku 2.50 vayasullapol njagalude living roomil irikkukayayirunnu .njan kitchenil avale nokki kondirunnapol cheriyoru Nizhal vannapole thoni pettannu ath marayukayum cheythu .athe samayam thanne aval thirinju nokukayum roomilekku nokkukayu. Cheythu .athayath sitoutil ninnum oral Keri avalude aduthu koodi Keri roomilekku poyi ennanu njan karuthunnath . Enthanennu vechal aval angane anu nokkiyath oral nadannupokumpol nammal nokkunnath enganano angane. Arodum njan ith apol paranjilla eniku brandhanennu parayum karanam enikidakkuchila sthalagalil negative feel thonarund apo ellavarum enne vazhakkuparayaranu . Oru day sadhyakky veetil irikkumpol ente aniyante makan pettannu njetti urakke karanju Kai pursthekku choondiyittu ath ellavarum kandathum anu .njan urappayum viswasikkunu pretham undemnu but ath cinema ok kanumpole avar prathikaram cheyyan varum ennonum viswasikunila but entho oru negative energy und.paranjal theerila ente anubhavam .

  12. +ve vum ; – ve vum ennanallo
    Ithile karigal chelapol nadakam ayirikam but thirithum thallikalayan patilla
    Kunju kuttigal ku kannan kazhiyum enna kariyam sheriyayirikum ,……athukondu oke ayirikum vitil ulla (grandma or grandpa ) oke kunjigalku charadu kettunnathu , uzhinjidunnathum oke
    ( Video yi kuduthal pedithonnan karannam sound effect , zooming pictures annu) ..
    Athilere chechiyude explanation super anu💝
    Njn vishosikunnud . ( Dhayivam und enna vishosikunne engil ivarum kannum )

  13. കുഞ്ഞുങ്ങൾ ദൈവത്തെ കണ്ടിട്ട് ചിരിക്കുകയാണെന്ന് പറയാറുണ്ട്. അപ്പോൾ കരയുന്നത് പ്രേതത്തെ കണ്ടിട്ടാണെന്ന് പറയുന്നതിൽ വലിയ തെറ്റൊന്നും ഇല്ല

Comments are closed.