Ghosts Caught On Camera Fake or Real Malayalam | Paranormal Explained | Lucy | Chandrasekhar. R
There are a lot of videos circulating in the internet regarding ghost that are caught on camera. This video tries to explain why people watch all these videos and why the particular shapes and forms appear on these videos. Watch and enjoy.
Social media:
Facebook : https://www.facebook.com/LUCY-Malayalam-104612521338090
Telegram group : LucyMalayalam
Instagram : Lucythebiped
————————————————————————————————–
Shot with Canon EOS 1500D, Canon EF – 50MM f1.8
Edited with Davinci resolve, Adobe Photoshop for thumbnail
————————————————————————————————–
Hosted by : Chandrasekhar. R
Title Graphics : Ajmal Haneef
LUCY Logo. : Kamalalayam Rajan
source
Your efforts are highly appreciated CS….
Thanks. 🙏🏻
Science is dope
സ്വപ്നത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
എനിക്ക് Ghost സ്വപ്നം ഇടക്കിടെ കാണാറുണ്ട്. ഇത് ഒഴിവാക്കാൻ എന്ത് ചെയ്യണം
"Where science ends, occult starts"……!! ഒരു യാത്രികൻ, biker എന്ന നിലയിൽ ചിലപ്പോൾ മറ്റ് ചിലരോട് ചേർന്നും (അതായത് ഒറ്റക്ക് ആയിരുന്നില്ല എന്നർത്ഥം) ഇന്ത്യയിലും മറ്റനേകം സ്ഥലങ്ങളിലും ഉണ്ടായിട്ടുള്ള നേർ അനുഭവങ്ങൾ പലതും ഇന്നത്തെ "ശാസ്ത്രത്തിന്റെ" അറിവുകൾക്ക് അതീതം ആണ് (എന്റെ യാത്രകൾ എന്റെ സ്വകാര്യത ആയത് കൊണ്ട് ഒരു യൂട്യൂബർ ആകാൻ താല്പര്യവും ഇല്ല, അതുകൊണ്ട് ആ അനുഭവങ്ങളും)……!!. എണ്ണം പറഞ്ഞ 2 Seats of Learning ൽ നിന്നും ബിരുദവും, ബിരുദാനന്ദര ബിരുദവും ആഴത്തിൽ വായനാ ശീലവും ഉള്ള ഒരാൾ ആയിട്ടും ആ നേർ കാഴ്ചകൾ പലതും "ശാസ്ത്രീയമായി" അപഗ്രധിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. 2003 ൽ ഈജിപ്തിലെ Luxor ൽ വെച്ച് കണ്ട ഒരു Moroccan clairvoyant സ്ത്രീയും, ഭൂട്ടാനിലെ Taktsang Palphung Monastery യിലേക്കുള്ള ട്രക്കിങ്ങിന്റെ ഇടയിൽ കണ്ടുമുട്ടിയ 2 ബുദ്ധ സന്യാസിമാരും അവരോടു ചേർന്ന ചില disturbingly haunting experiences (രാത്രിയുടെ അന്ത്യ യാമങ്ങളിൽ അല്ല, പകൽ വെളിച്ചത്തിൽ), നേപ്പാളിലെ Upper Mustang camping site ൽ കഴിഞ്ഞപ്പോൾ കണ്ട Blinding Orbs ഉം ഇളം ചാര നിറത്തിൽ, ഏതാണ്ട് 200 മീറ്റർ അകലെ (ഒരു താടാകത്തിലെ വെള്ളത്തിലൂടെ ഒരു പരന്ന കല്ലിൻ കഷ്ണം തെന്നി നീങ്ങുന്നത് പോലെ), ഒരു predetermined trajectory ലൂടെ നീങ്ങിയ, triangular രൂപത്തിലുള്ള എന്തോ 3 "objects" (23 പേരുടെ ഒരുമിച്ചുള്ള കാഴ്ച ഒരാളുടെ ഹാലൂസിനേഷൻ, അല്ലെങ്കിൽ മനസ്സിന്റെ ഒരു കുസൃതി ആകില്ലല്ലോ)……. അങ്ങിനെ പലതും.
Erich Von Dainiken മുതൽ Tony Cornell വരെ യുള്ള ചുരുക്കം ചിലർ (from diverse verticals, of course) എങ്കിലും ആയി നേരിൽ സംവേദിക്കാൻ ഭാഗ്യം ലഭിച്ചത് അനവധി so called modern scepticism (sceptics as well) എന്ന ചിന്താധാരയെ നോക്കി ഉള്ളിൽ ചിരിക്കാൻ ഒത്തിരി ധൈര്യം തന്നിട്ടുണ്ട് 😊 തഥാസ്തു 🙏
Big Boss Famed Dr Rajith Kumar-ന്റെ Anti Women Speeches-ൽ എത്രത്തോളം സത്യമുണ്ടെന്ന് പറയാമോ ??? അദ്ദേഹത്തിന്റെ വാക്കുകൾക്ക് എന്തെങ്കിലും പ്രസക്തി ഉണ്ടോ ??????
Hi CR Can you please do a video on subconscious mind or is there any videos you have uploaded already, please need some insight on this.
🔴ആളിനെ കാണുമ്പോ വാഴ ആയി തോന്നുന്ന ഒരു വിഭാഗം ഉണ്ട് സെർ…
..
..
..
..
.. അലവലാതി നാട്ടുകാർ..
ജോലി കിട്ടിയാ പിന്നെ വാഴ ആയി തോന്നില്ല.. 😂😂
Good video as usual. 🥰🥰
Generic vs branded medicines
Than oru pottananu by sajith
❤️
Really interesting 👍👍👍
മരിച്ചവരെ ഒരു കാരണവശാലും നമ്മള്‍ ഭയക്കേണ്ട കാര്യമില്ല
ജീവിച്ചിരിക്കുന്നവരെ പേടിച്ചാല്‍ മതി
എന്റെ വീടിനടുത്ത് ആത്മഹത്യ നടന്നിരുന്നു തുടർന്ന് ആ വീടിന്റെ വഴിയിലൂടെ മുന്നിൽ ഉള്ള റോഡ് ഇൽ ആരും പോകാതെയായി സന്ധ്യാസമയത്ത് & രാത്രി. പ്രേത പേടി ഉള്ള പ്രബുദ്ധ മലയാളി 🤣
Informative 👌 Thanks 💜
👏👏👏👏🙏🙏🙏
🥰👍👍👍👍👍👍👏👏👏🙌
😍😍😍😍😍
Go ahead Man….👍👍👍
വിസ്മയങ്ങളിലെ പൊരൂൾ തേടി …… Superb👍
ഫാസിൽ ഭായി bhayi bhayi
Thank you sir
Wonderful video.
Enik manushyane mathram aanu pedi
തെറ്റി… ചില ആൾക്കാരെ കാണുമ്പോ വാഴ ആയി തോന്നാറുമുണ്ട്..
എന്നാണാവോ ഈ അന്ധവിശ്വാസങ്ങൾ ഭൂമുഖത്തുനിന്നും അപ്രതീക്ഷമാകുന്നത്….!!!
വിദ്യാഭ്യാസം ഉണ്ടായിട്ടും മനുഷ്യർ ചിന്തിക്കുന്നില്ല
Thank you sir can you do more videos on paranormal debunking
Very good.
Law of attraction -നെ ഒന്ന് പൊളിച്ചടുക്കാമോ?
ചെയ്തിട്ടുണ്ടോ?.
യുവതലമുറ ഇതിൽ വല്ലാതെ ആകൃഷ്ട്ടരായി കാണാറുണ്ട്!!