Humans Rescued Animals, And Got Thanked In The Cutest Way

Humans Rescued Animals, And Got Thanked In The Cutest Way
Spread The Viralist



Animals That Asked People for Help
Baby Animals Are So Grateful These Guys Saved Their Lives
HUMAN AND ANIMALS showing love make HEART Melting
Great People Saving Animals Lives

Contact us :
razin.visuals@gmail.com

==================================

Disclaimer,
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair

source

Recommended For You

About the Author: Razin Visuals

45 Comments

  1. ഞാനും എന്റെ 3 കൂട്ടുക്കാരും കൂട്ടുകാരന്റെ വീട്ടിൽ ഇരിക്കുമ്പോൾ അപ്പുറത്തെ തൊടിയിലെ കിണറ്റിൽ നിന്നൊരു ശബ്ദം കേട്ട് ചെന്ന് നോക്കിയപ്പോൾ ഒരു പൂച്ചക്കുട്ടി കിണറ്റിൽ വീണിരിക്കുന്നു. ഞാനും എന്റെ സുഹൃത്തുക്കളും കൂടി കുറച്ചുനേരം കഷ്ടപ്പെട്ട് ആ പൂച്ചാക്കിട്ടിയെ പുറത്തെടുത്ത് അതിനെ അതിന്റെ അമ്മയുടെ അടുത്ത് കൊണ്ടാക്കി 🤩😍

  2. മനുഷ്യൻ മ്മാരേ കൾ സ്നേഹം മൃഗങ്ങൾക്ക് 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🐕🐕🐕🐕🐕🐕🐕🐕🐕🐕🐈🐈🐈🐈🐈🐈🐈🐈🐈🐈🐅🐅🐅🐅🐆🐆🐆🐩🐩🐒🐒🐒🐩🐎🐎🦄🦄🦓🦓🐂🐂🐂🐃🐃🐖🐖🐖🐄🐄🐄🐗🐗🐗🐿🐿🐿🐿🐼🐼🐼🐧🐧🐧🐥🐥

  3. ഞാൻ സഹായിച്ചിട്ടുണ്ട് പാമ്പിനെയും കടൽ കാക്ക അതിനെയും വലയിൽ കുടുങ്ങിയ പട്ടിയെയും പട്ടിയെ രക്ഷിക്കുന്നവീഡിയോ കൂട്ടുകാരൻ എടുത്തു ഫെയ്സ് ബുക്കിൽ ഇട്ടോ എന്നറിയില്ല

  4. ഒരു ദിവസം ഇവിടെ ഒരു നായ വയറ്റിൽ വല്യ ധ്വരമായി മരിക്കുന്ന അവസ്ഥയിൽ കിടന്നപ്പോൾ ഞാനും എന്റെ കഞ്ഞമ്മയും മരുന്നും ചോറും വെച്ച് കൊടുച് ഒരു ആഴ്ച കഴിഞ്ഞപ്പോൾ അവൻ സുഖം പടാഭിച്ചു പിന്നെ അവൻ ഞങ്ങളെ വിട്ടു പോയിട്ടില്ല അവൻ ഇപ്പോൾ ശെരിക്കും ഒരു ഗുർഡ് ഡോഗ് ആണ് കൊള്ളോർ ഒക്കെ ഇട്ടു ചെക്കൻ സെറ്റ് ആയി പെണ്ണെ അടുത്ത വർഷം ഉത്സവത്തിന് കമ്പം പൊട്ടിയപ്പോൾ ഞങ്ങളെ ല്ലാം വിട്ടു ഓടി പോയി എല്ലാരും കരഞ്ഞു നിന്ന നിമിഷം പെട്ടന്ന് ഞെട്ടലിടെ അവൻ ഓടി തിരിച്ചെത്തി പിന്നെ അവൻ തൊടൽ വാങ്ങി ഇപ്പോൾ അവൻ സുന്ദരക്കുട്ടപ്പൻ ആണ് ആവാം medium size dog breed ആണ്

  5. നമ്മളെ ഇരയാക്കുന്ന കാട്ടിലെ രാജാവായ സിംഹം വരെ നന്ദി കാണിച്ചു 😍

  6. Sathyam parayaloo… orupadd prashnnangalkidayillann ee videoo njan kandath. Enthooo manasin valllare sandhosham thonni, kurachu sammadhannavum indayiii.. Thank you broo 💝💝

  7. എന്റെ വീട്ടിൽ ഒരു പക്ഷി പരുക്ക് പറ്റി മുറ്റത്തു കിടക്കുകയായിരുന്നു ഞാൻ അതിനു വെള്ളം കൊടുത്തു പഴയ ജീവിതത്തിലേക്ക് കുണ്ടന്നു അതിനു സന്തോഷം ആയി അത് എന്റെ മുഖത്തു ഒരു ഉമ്മ thannu

  8. ഞാനും വളർത്തിയിരുന്നു അണ്ണാനെ
    കുഞ്ഞിലേ കഴുങ്ങിൽ നിന്ന് വീണപ്പോൾ കിട്ടിയതാണ് മിൽമ പാൽ കൊടുത്തു വളർത്തി വളർന്നപ്പോൾ
    ഞാൻ സ്കൂളിൽ പോയ സമയം നോക്കി ഉമ്മ അതിനെ എങ്ങോട്ടോ കൊണ്ടു വിട്ടു
    കുഞ്ഞിലേ വഴിയിൽ നിന്ന് കിട്ടിയ ഒരു പട്ടി കുട്ടിയെ ഉപ്പ വണ്ടിയിൽ ഇട്ട് കൊണ്ടു വന്നു അതിനെയും മിൽമ പാൽ കൊടുത്തു വളർത്തി വലുതാക്കി
    ഞാൻ വീട്ടിൽ ഇല്ലാത്ത ഒരു ദിവസം
    ഉമ്മ നാട്ടിലുള്ള ഉണ്ണി എന്ന ഒരു ബോയ്നോട്‌ അതിനെ ദൂരെ പാടത്തു കൊണ്ടു കളയാൻ പറഞ്ഞു
    ബട്ട്‌ അത്‌ എന്നെത്തേടി തിരികെ വന്നു
    പിന്നേയും ഞാൻ വീട്ടിൽ ഇല്ലാത്ത ഒരൂസം ഉമ്മ ഉണ്ണിയോട് അതിന് തിരിച്ചു വരാൻ കഴിയാത്ത ദൂരത്തിൽ കൊണ്ടു വിടാൻ പറഞ്ഞു
    അങ്ങനെ അതിനെ നഷ്ട്ടപെട്ട
    ദേഷ്യത്തിൽ 😡ഞാൻ വീട്ടിലെ രണ്ട് ജനാലയുടെ ഗ്ലാസ് അടിച്ചു തകർത്തു
    പിന്നീട് എനിക്ക് കിട്ടിയത് വീട്ടിലെ ഗ്ലാസ് ൽ വന്ന് കോത്തുന്ന മരo കൊത്തിയെ ശല്ല്യം കാരണം വീട്ടുകാർ വലയിട്ട് പിടിച്ചു അതിനെ എനിക്ക് രണ്ട് ഡേ മാത്രേ കിട്ടിയുള്ളൂ ഞാൻ ഇല്ലാത്ത സമയം ഉമ്മ അതിനെ മാമാടെ മോന് കൊടുത്തു
    പിന്നേ എനിക്ക് 2 മുയലുകൾ ഇണ്ടായിരുന്നു ഉമ്മ അതിനെ സിസ്റ്റർ ടെ വീട്ടിൽ കൊടുത്തു വിട്ടു
    എന്റെ ഉമ്മാക്ക് ഞാൻ ഒന്നിനെയും പരിധിയിലധികം സ്നേഹിക്കുന്നത് ഇഷ്ട്ടമല്ല എല്ലാത്തിനെയും എന്നിൽ നിന്ന് അകറ്റും
    ഉമ്മാക്ക് പോസ്സസീവ്നെസ് ആണ് ഈ കാരണം കൊണ്ടൊക്കെ എനിക്ക് ഉമ്മാനെ ഇഷ്ട്ടമല്ലാതായി

Comments are closed.