‘എഐ ക്യാമറയിൽ കുടുങ്ങിയ പ്രേതം’; സത്യാവസ്ഥ എന്ത്?
#AiCamera #kannur #mvd
Join this channel to get access to perks:
https://www.youtube.com/channel/UCFx1nseXKTc1Culiu3neeSQ/join
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== https://www.youtube.com/live/HGOiuQUwqEw
== https://www.reporterlive.com
Watch Reporter TV Full HD live streaming around the globe on YouTube subscribe to get alerts.
== https://www.youtube.com/reporterlive
To catchup latest updates on the trends, news and current affairs
Facebook : https://www.facebook.com/reporterlive
Twitter : https://twitter.com/reporter_tv?t=Cqb…
Instagram : https://www.instagram.com/reporterliv…
With Regards
Team RBC
source
പ്രേതം മാത്രം അല്ല സകലവനും കുടുങ്ങും. ചുമ്മാതല്ല 250 കോടി ഉണ്ടാക്കിയത്
Munnilirikunna stree aanadh
എന്നാലും ഇവരുടെ ഇരുപ്പ് കണ്ടോ കറക്റ്റ് ഫോട്ടോ എടുക്കാൻ ഇരിക്കുന്ന പോലെ ഉണ്ട് ഏതാ പോസ്സ്😅
Ai works on machine learning. It only adds more pixels and improves the image quality so that any minute details will be magnified. It can also generate images based on the data gathered when the camera lens is of cheap quality. That image is generated because Ai camera itself can get confused. I think the camera quality is low so the software don't understand the already captured pixels.
You may have see a real Jaguar infront of a Jaguar car because of the logo of it being in the front if the camera resolution is low😂
100% ghost
ഇവിടെ ഗവണ്മെന്റ് ന്റെ AI ടെക്നോളജി പൗർഫുൾ ആണ് പക്ഷെ കാമറക്കു നിലവാരം കുറവാണോ എന്നാണ് doubt ,എന്റെ ഒരു അനുമാനം വച്ച് സെല്ഫ് സൂപ്പർ വൈസ്ഡ് ലേർണിംഗ് ആണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്, അതായതു ഈ AI ക്കു തന്റെ കണ്ണിൽ പെടാത്ത ഭാഗം ബാക്കി ഡാറ്റ ഉപയോഗിച്ച് സൃഷിടിക്കാൻ കഴിയും. AI കു അറിയാം അവിടെ ആരോ ഇരിപ്പുണ്ടെന്നു, ബട്ട് ആരാണ് അറിയതോണ്ട് AI അവിടെ പാസ്സന്ജർന്റെ മോഡൽ വച്ച് ഒരാളെ സ്രഷ്ട്ടിച്ച് വെച്ചു. ഒരു നല്ല ക്യാമറ ഉണ്ടെങ്കിൽ AI ക്കു ഇങ്ങനെ ഒരു തെറ്റ് സംഭവിക്കില്ല.
Editing level😮😮😮
ടെക്നോളജി ഇത്രേം വളർന്നിട്ടും ഇവനൊന്നും വിവരം വച്ചിട്ടില്ലെ ആവോ
Women sitting in the fromt is not smiling
In the back she is smiling 🥶
മുന്നിൽ ഇരിക്കുന്ന അതെ ചേച്ചി തന്നെ ആണ് ആണ് പ്രേതം എന്ന് പറയുന്ന ആളും. മുൻപ് എടുത്ത ഫോട്ടോയിലെ വണ്ടിയുടെ പൊസിഷനും പിന്നീടെടുത്ത പൊസിഷനും തമ്മിൽ ഓവർലപ്പ് ആയപ്പോൾ സംഭവിച്ചതാണ് എന്നതാണ് എന്റെ നിഗമനം.. കാരണം ഡ്രസ്സ്, ഫേസ് എല്ലാം മുന്നിലെ ആളുടെ തന്നെ ആണ്. ഒരു കൈ മാത്രം പ്രേതം എന്ന് പറയുന്ന ഫോട്ടോയിൽ വന്നു.
ആ ഫ്രണ്ടിൽ ഇല്ലേ ആൾ തന്നെയാണ് പിന്നിലും കാണുന്നത്
Ee chitrangal 2 ennam ayirikkum onnu purakil kanunna pic munpil erikkunna al seat belt edumbol ullathum randamathe pic munpil erikkunna a kutti seat belt edathirikkunnathum avum 2 chitravum ore alude prathibimbam anengil engane vandiyodikkunna alude purakil erikkunnathayi varum a alude mukalil alle varendathu sangethika pizhavanengil..???
Same dress
പെണ്ണുങ്ങൾ എന്നത് plural അല്ലേ?
സത്യാവസ്ഥ എന്തെന്ന് പറയാൻ വന്ന താൻ എന്ത് തെങ്ങയ് parayunnee
@tricks by Fazil
വണ്ടിക്ക് അകത്തു ഉണ്ടായിരുന്നവരെ ചോദ്യം ചെയ്തോ?
സത്യാവസ്ത എന്ത് എന്ന ക്യാപ്ഷനിട്ടിട്ട് ആളെ പറ്റിക്കുകയാണോ ? ഇതിൽ സത്യാവസ്ഥ എന്താണെന്ന് നിങ്ങളും പറഞ്ഞിട്ടില്ല😡😡. പറ്റിച്ച് വഞ്ചിച്ച് കാശുണ്ടാക്കുന്നു 😡😡
Tricks by Fazil😊
Ithu assalu pretham thanne