കേരളത്തിലുണ്ടായ ഈ പ്രകൃതി ദുരന്തങ്ങളെപ്പറ്റി നിങ്ങൾക്കറിയാമോ ? Natural Disasters of Kerala

Spread The Viralist



Our little Kerala has witnessed many natural calamities. Kerala has directly experienced torrential rains, floods, landslides, earthquakes with low probability and cyclones that were thought never to happen. In today’s video, Top 10 Malayalam has included the details of 10 natural disasters that our little Kerala has faced. So let’s start watching the video, shall we?

ലോകത്തിലെ ഏറ്റവും വലിയ മാർക്കർ പേന
➡️ https://youtube.com/shorts/KVTSrCN-Vk8

ലോകത്തിലെ ഏറ്റവും അപകടകരമായ പർവത പാതകൾ
➡️ https://youtu.be/N5TezMpLCx0

അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക. വീഡിയോ ഇഷ്ടമായാൽ ലൈക്‌ ആൻഡ് സബ്സ്ക്രൈബ് ചെയ്യുക. വീഡിയോ കൂട്ടുകാരുമായി ഷെയർ ചെയ്യുക.

source

Recommended For You

About the Author: Top 10 Malayalam

37 Comments

  1. ദൈവത്തിൻറെ സ്വന്തം നാട്

    ഇനിയൊന്നും ഉണ്ടാവുകയില്ല എന്ന് പ്രതീക്ഷിക്കാം

  2. പ്രകൃതി ദുരന്തം അല്ല എങ്കിലും 2007 sep 17 ന് ഇടുക്കിയിൽ 8 പേരുടെ മരണത്തിനിടയാക്കിയ പെൻസ്റ്റോക്ക് പൈപ്പ് ദുരന്തം ഉൾപ്പെടുത്താമായിരുന്നു

  3. സുനാമിയിൽ കൊല്ലം ഏറ്റവും കൂടുതൽ ആളുകൾ നഷ്ടപ്പെട്ടുപോയ😢😭 പഞ്ചായത്തിൽ താമസിക്കുന്നഞാൻ

  4. ഒരു കാര്യം പറഞ്ഞാൽ ആരും എന്നോട് ദേഷ്യം തോന്നരുത്.
    ഇനി ദുരന്തങ്ങൾ ഒന്നും ഉണ്ടാവില്ല എന്ന് പ്രതിക്ഷിക്കാം .
    പക്ഷെ ഉണ്ടാകും .
    നമ്മൾ അതിനെ അതിജീവിക്കാൻ പഠിക്കണം. നമ്മൾ ഒരുമിച്ച് മുൻക്കുട്ടി ഹാർഡ് വർക്ക് ചെയ്താൽ അതിന്റെ ആഘാതം , തീവ്രത എന്നിവ കുറക്കാൻ സാധിക്കും. നമ്മൾ മാത്രമല്ല ലോകത്തിലെ എല്ലാവരും ഇപ്പോൾ പ്രശ്നത്തില്ലാണ്. ആരും പരസ്പരം തല്ലി നടക്കാതെ ഒരുമിച്ച് നിൽക്കുകയാണ് വേണ്ടത്.കാരണം ഇനി എന്തും സംഭവിക്കാം. പേടിക്കാൻ വേണ്ടി പറഞ്ഞതല്ല.

  5. ഇതല്ല ഇതിനപ്പുറം വലിയ പ്രളയം വന്നാലും. കേരളം അത് നേരിടും. 💥eg COVID 19

  6. ആദ്യമായാണ് വളരെയധികം വേദനാജനകമായ ഒരു വീഡിയോ ഈ ചാനലിൽ കണ്ടത് 😢😢😢

Comments are closed.