‘ആലപ്പുഴ മാത്രം സേഫ്, ബാക്കി 13 ജില്ലകളും മണ്ണിടിച്ചിൽ ഭീഷണിയിൽ’ ISRO യുടെ റിപ്പോർട്ട്

Spread The Viralist



#WayanadLandslide #Kerala #WayanadDisaster #mundakkai #wayanad #chooralmala #landslide #naturaldisaster #24News

Subscribe and turn on notifications 🔔 so you don’t miss any videos: https://goo.gl/Q5LMwv

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== http://www.twentyfournews.com
#24News

Watch 24 – Live Any Time Anywhere Subscribe 24 News on YouTube.
https://goo.gl/Q5LMwv

Follow us to catch up on the latest trends and News.

Facebook : https://www.facebook.com/24onlive
Twitter : https://www.twitter.com/24onlive
Instagram : https://www.instagram.com/24onlive

source

Recommended For You

About the Author: 24 News

21 Comments

  1. പറഞ്ഞ് പറഞ്ഞ് നിങ്ങൾ ആലപ്പുഴക്ക് എന്തെകിലും അബകടം വരുത്തി വെക്കും 🤔

  2. ശക്തമായ കടൽ ക്ഷോഭം ഉണ്ടായാൽ ആലപ്പുഴ പിന്നെ മാപ്പിൽതന്നെ ഉണ്ടാകുമോ ? ഭൂമി കുലുക്കം , കൊടുങ്കാറ്റ് ,ചുഴലി ,ഹീറ്റ് വേവ് ഒക്കെ ജീവജാലങ്ങളുടെ അന്ത്യം കണ്ടെ പോകൂ.ഭൂമിയിൽ എവിടെയും സുരക്ഷിതം എന്നു പറയാൻ കഴിയുന്ന ഒരു സ്ഥലവും കണ്ടെത്താൻ കഴിയില്ല.

  3. മുല്ലപ്പെരിയാർ ്ന് വല്ലോം സംഭവിച്ചാൽ, കേരളം രണ്ടാവും, ആലപ്പുഴയും ബാക്കി ഉണ്ടാവില്ല…അങ്ങനെ ഒന്നും ഉണ്ടാവല്ലേ ദൈവമേ

  4. ആലപ്പുഴയെ ബാധിക്കുന്നത് ഉരുൾപൊട്ടൽ അല്ല, ആലപ്പുഴയെ തന്നെ ഇല്ലാതാക്കാൻ കഴിയുന്ന കടൽ കയറ്റം ആണ്….,

  5. നല്ല നാല് മഴപെയ്‌താൽ മുങ്ങുന്നതാണ് ആലപ്പുഴ.. കിഴക്കൻ വെള്ളം ഒഴുകി എത്തുന്നത് ആലപ്പുഴയുടെ ഹൃദയത്തിലേക്കാണ്.. എപ്പോഴും അപകടമേഘലയാണ് ആലപ്പുഴ

  6. പരിസ്ഥിതി ലോല പ്രദേശത്തുള്ള റിസോർട്ടുകൾ എല്ലാം പൊളിച്ചു മാറ്റാനും.. അവിടെങ്ങളിലെ സ്ഥലം govt ഏറ്റെടുത്തു മരങ്ങൾ നാട്ടുപിടിപ്പിക്കാനുള്ള പ്രവർത്തികൾ ചെയ്യേണം… മരട് ഫ്ലാറ്റ് പൊളിച്ചു പിന്നെയാ റിസോർട്ട്….. ജനങ്ങൾ സേഫ് ആകുമല്ലോ

  7. ആലപ്പുഴ ഒഴികെ ബാക്കി 13 ജില്ലകളിലും പശ്ചിമഘട്ട മലനിരകളുടെ സാന്നിധ്യമാണ് ഇതിൻ്റെ കാരണം എന്ന വസ്തുത പോസ്റ്റ് ഏമാന്.. 🙄

  8. Antha kanak mell manne mathrameyullu adiyil channam minnam pottiya para athe mazhayil olichepokan oru shsthravm vendaivida mannolipe thadayan pattathilla

Comments are closed.